ലൗജിഹാദ് തളളി കര്‍ണ്ണാടക ഹൈക്കോടതി. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് തിരഞ്ഞെടുത്ത ആളെ വിവാഹം കഴിക്കാന്‍ അവകാശം
ബെംഗളൂരു: പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് തിരഞ്ഞെടുത്ത ആളെ വിവാഹം കഴിക്കാന്‍ ഭരണഘടനാപരമായ അധികാരം ഉണ്ടെന്ന് കര്‍ണ്ണാടക ഹൈക്കോടതി. ഇത് അവരുടെ മൗലീകാവകാശമാണെന്നും ഇതിനായി ജാതിയോ മതമോ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. രമ്യ എന്ന യുവതിയെ വീട്ടുകാരുടെ തടവില്‍ നിന്നും മോചിപ്പിക്കമെന്ന് …
ലൗജിഹാദ് തളളി കര്‍ണ്ണാടക ഹൈക്കോടതി. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് തിരഞ്ഞെടുത്ത ആളെ വിവാഹം കഴിക്കാന്‍ അവകാശം Read More