ഷര്‍ഷാദിന് വക്കീല്‍നോട്ടീസ് അയച്ച് എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിന് എം.വി.ഗോവിന്ദൻ വക്കീല്‍ നോട്ടീസ് അയച്ചു. കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ പ്രതികരണങ്ങള്‍ നടത്തിയതിനാണ് വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്.പ്രതികരണങ്ങള്‍ …
ഷര്‍ഷാദിന് വക്കീല്‍നോട്ടീസ് അയച്ച് എം.വി. ഗോവിന്ദന്‍ Read More