തിരുവനന്തപുരം: 2020 ഓഗസ്ത് 25 ന് സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിൻ്റെ അന്തിമ ഫോറന്‍സിക് ഫലം തയ്യാറായി. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സർക്യൂട്ട് ആണെന്ന് അന്തിമ റിപ്പോർട്ടിലും ഇല്ല. അതിനാല്‍ തന്നെ തീപ്പിടുത്തമുണ്ടായ ഹാളിലെ ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമായിട്ടില്ല. തിപിടിത്തത്തിന് കാരണം ഷോര്‍ട്ട്...
Read full story