80 ഹോട്ട് സ്‌പോട്ടുകള്‍ തിയേറ്ററുകള്‍, മദ്യഷോപ്പുകള്‍ പ്രവര്‍ത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് 80 ഹോട്ട് സ്‌പോട്ടുകളാണ് നിലവില്‍ ഉള്ളതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആലപ്പുഴ, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി. ഒരു മാസത്തിനുശേഷം ഒരു കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വയനാടിനെ ഓറഞ്ച് സോണിലേക്കു മാറ്റി. ഇതോടെ സംസ്ഥാനത്ത് ഗ്രീന്‍ …
80 ഹോട്ട് സ്‌പോട്ടുകള്‍ തിയേറ്ററുകള്‍, മദ്യഷോപ്പുകള്‍ പ്രവര്‍ത്തിക്കില്ല Read More