തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ള മാത്രമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ള മാത്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഒരു കാരണമായിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതല്ലെന്നും തിരുത്തൽ നടപടി ഉണ്ടാകുമെന്നും പിണറായി അറിയിച്ചു. കോൺഗ്രസും ബിജെപിയും ശബരിമലയുമായി …
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ള മാത്രമല്ലെന്ന് മുഖ്യമന്ത്രി Read More