
റിപ്പോര്‍ട്ട്
പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര് അജിത് കുമാറിനെ താക്കീതില്‍ ഒതുക്കാൻ ആലോചന
By ന്യൂസ് ഡെസ്ക്
•
August 26, 2025
തിരുവനന്തപുരം| തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര് അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. പോലീസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്പെന്ഷന് പോലെയുള്ള നടപടി വേണ്ടെന്നാണ് ഡിജിപിയുടെ നിലപാട്....
Read full story

