വ്യാപാര സംഘടനകളുടെ ഭാരത് ബന്ദ് 26/02/21വെളളിയാഴ്ച മുതൽ ആരംഭിച്ചു, കേരളത്തില്‍ ഇല്ല
തിരുവനന്തപുരം: ഇന്ധനവില വര്‍ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാരസംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് 26/02/21 വെളളിയാഴ്ച മുതൽ ആരംഭിച്ചു. കേരളത്തില്‍ ബന്ദ് ബാധകമാവില്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട് സംഘടനകളും …
വ്യാപാര സംഘടനകളുടെ ഭാരത് ബന്ദ് 26/02/21വെളളിയാഴ്ച മുതൽ ആരംഭിച്ചു, കേരളത്തില്‍ ഇല്ല Read More