കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു

തിരുവനന്തപുരം | തിരുവനന്തപുരം വെമ്പായത്ത് കൊപ്പം അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനടുത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല സ്‌കൂട്ടറിന് സൈഡ് നല്‍കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് …

കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു Read More

ജ​മ്മു കാ​ഷ്മീ​രി​ൽ ബ​സും പി​ക്ക​പ്പ് ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ദ്ദം​പു​രി​ൽ ബ​സും പി​ക്ക​പ്പ് ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം . ജനുവരി 27 ചൊവ്വാഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ സൈ​നി​ക​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ചു. 52 ബ​റ്റാ​ലി​യ​നി​ലെ സി​ആ​ർ​പി​എ​ഫ് ജ​വാ​നാ​ണ് മ​രി​ച്ച​ത്. മ​റ്റ് മൂ​ന്ന് പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. …

ജ​മ്മു കാ​ഷ്മീ​രി​ൽ ബ​സും പി​ക്ക​പ്പ് ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു Read More

കാ​റി​നു തീ​പി​ടി​ച്ചു; ഒ​രാ​ൾ​ വെന്തുമരിച്ചു

പാ​ല​ക്കാ​ട്: കാ​റി​നു തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഡിസംബർ 18 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ണ്ടൂ​ർ വേ​ലി​ക്കാ​ട് റോ​ഡി​ലാണ് സംഭവം. . മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. ഈ ​കാ​റിൽ വ​ന്ന​യാ​ൾ സ​മീ​പ​ത്തു​ള്ള പ​മ്പി​ൽ നി​ന്ന് പെ​ട്രോ​ൾ വാ​ങ്ങി​യെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. നാ‌​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ …

കാ​റി​നു തീ​പി​ടി​ച്ചു; ഒ​രാ​ൾ​ വെന്തുമരിച്ചു Read More

കോന്നി ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവ്

പത്തനംതിട്ട | പാറ ഇടിഞ്ഞുവീണ് അപകടമുണ്ടായ ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. പത്തനംതിട്ട കോന്നി പയ്യനാമണ്‍ താഴം ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചത്. ഖനന, ഖനനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ക്വാറിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടാകില്ല. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. …

കോന്നി ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവ് Read More

വിമാനപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹഹം തിരിച്ചറിയാനായിട്ടില്ലെന്ന് റിപ്പോർട്ടുകൾ

ദില്ലി : രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി എട്ടുപേർ നൽകിയ സാംപിളുകൾ ഇനിയും പൊരുത്തപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. ജൂൺ 21 ശനിയാഴ്ച വൈകീട്ട് ആറുവരെയുള്ള കണക്കനുസരിച്ച് 247 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 232 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. .വിമാനപകടത്തിൽ …

വിമാനപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹഹം തിരിച്ചറിയാനായിട്ടില്ലെന്ന് റിപ്പോർട്ടുകൾ Read More

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം : അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ : സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാതലത്തിലുള്ള അന്വേഷണം നവംബർ 27 ന് …

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം : അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് Read More