ബിഡിജെഎസിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍
തിരുവനന്തപുരം : തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സി. എം.പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടകരം. ഇത് ബിഡിജെഎസ് തിരിച്ചറിയണം. അവര്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാര്‍ സംവരണം വേണ്ടെന്ന ബിജെപിയുടെ നിലപാടിനെ …
ബിഡിജെഎസിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ Read More