റിപ്പോര്‍ട്ട്
സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു കാലതാമസം ഉണ്ടാകില്ലെന്ന് പി .വി. അന്‍വര്‍ എംഎല്‍എ
By ന്യൂസ് ഡെസ്ക്
•
January 8, 2025
.നിലമ്പൂര്‍: വനം നിയമ ഭേദഗതിക്കെതിരേ ആഞ്ഞടിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. ബില്‍ യാഥാര്‍ഥ്യമായാല്‍ വനപാലകര്‍ ഗുണ്ടകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്ന് എടവണ്ണ ഒതായിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ അൻവർ പറഞ്ഞു മന്ത്രി റോഷി അഗസ്റ്റിനെയും അന്‍വര്‍ കുറ്റപ്പെടുത്തി .സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു...
Read full story

