കോഴിക്കോട് നാദാപുരത്ത് സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനം പടക്കം പൊട്ടിയതെന്ന് സ്ഥിരീകരണം

കോഴിക്കോട്|കോഴിക്കോട് നാദാപുരം പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്റെ ടയര്‍ കയറിയതിനെ തുടര്‍ന്ന് പൊട്ടിയതാകാമെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ സ്‌ഫോടക വസ്തു …

കോഴിക്കോട് നാദാപുരത്ത് സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനം പടക്കം പൊട്ടിയതെന്ന് സ്ഥിരീകരണം Read More

പിണറായിയില്‍ പൊട്ടിയത് ബോംബല്ല, കെട്ടുപടക്കമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍

കണ്ണൂര്‍ | പിണറായിയില്‍ ഉണ്ടായത് ബോംബ് സ്ഫോടനം അല്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. പൊട്ടിയത് ബോംബെന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് …

പിണറായിയില്‍ പൊട്ടിയത് ബോംബല്ല, കെട്ടുപടക്കമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍ Read More