മൂന്നാർ: വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച എല്ലാ ഉയർച്ചകള്‍ക്കും നേട്ടങ്ങള്‍ക്കും പിന്നില്‍ യു.ഡി.എഫ് സർക്കാരുകളാണെന്ന് മുൻ എം.എല്‍.എ എ.കെ.മണി പറഞ്ഞു. മൂന്നാറില്‍ നടന്ന കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന യൂത്ത് ക്യാമ്പിന്റെ...
Read full story