ദോഹയിൽ ഇസ്റായേൽ നടത്തിയ ആക്രമണം : ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ

ദോഹ | ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്ക് നേരെ ഇസ്റായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ. ജോർദാൻ, കുവൈറ്റ്, യു.എ.ഇ., ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്റായേലിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്. ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ …

ദോഹയിൽ ഇസ്റായേൽ നടത്തിയ ആക്രമണം : ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ Read More

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല : വെല്‍ഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യുട്ടീവ്

മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് വെല്‍ഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവിച്ചു. പിണറായി സർക്കാർ തുടർന്ന് വരുന്ന മുസ്ലിം വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണിത്. ന്യൂനപക്ഷ സ്കോളർഷിപ്പ് മാത്രമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മുസ്ലിം വിരുദ്ധ നിലപാടിലൂടെ മൃദുഹിന്ദുത്വ വോട്ടുകള്‍ …

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല : വെല്‍ഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് Read More

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുറച്ച് സർക്കാർ

.തിരുവനന്തപുരം: കടകളടച്ച്‌ നടത്തുന്ന റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുളള തീരുമാനവുമായി സര്‍ക്കാര്‍.സമരം അവസാനിപ്പിക്കാന്‍ സംഘടനാ നേതാക്കളുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമുണ്ടെങ്കിലും സഞ്ചരിക്കുന്ന 40 റേഷന്‍ കടകള്‍ നിരത്തിലിറക്കാനും സമരക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭക്ഷ്യധാന്യവിതരണം തടസ്സപ്പെടുന്നത് …

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുറച്ച് സർക്കാർ Read More

പൂരം കലക്കല്‍ : തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെ.മുരളീധരന്‍

തൃശൂർ: എഡിജിപി സമർപ്പിച്ച പൂരം കലക്കല്‍ റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്. തൃശൂർ പൂരം കലക്കിയവർ തന്നെയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു . ഇത് ഒട്ടും സ്വീകാര്യമല്ലെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേർത്തു.വർഷങ്ങളായി പൂരം നടത്തുന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്ന …

പൂരം കലക്കല്‍ : തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെ.മുരളീധരന്‍ Read More