വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം : ചികിത്സാപിഴവെന്ന് ബന്ധുക്കൾ, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ

എറണാകുളം| വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് സംഭവത്തില്‍ ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബം. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാവ്യമോള്‍ (30) മരിച്ചത്. ഡോണ്‍ബോസ്‌കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ …

വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം : ചികിത്സാപിഴവെന്ന് ബന്ധുക്കൾ, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ Read More

നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

കൊച്ചി | എറണാകുളം നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി..കുട്ടിയുടെ അച്ഛനെതിരെ അമ്മയാണ് പരാതി നല്‍കിയത്. .രാവിലെ ഒരു സംഘമാളുകള്‍ വീട്ടിലെത്തി കുട്ടിയുടെ മുത്തശ്ശിയെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. മാർച്ച് 29 ശനിയാഴ്ച രാവിലെയാണ് സംഭവം .പരുക്കേറ്റ …

നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി Read More

പറവൂരിലെ ഗതാഗതക്കുരുക്ക് നീക്കാന്‍ പ്രത്യേക നടപടി: മന്ത്രി മുഹമ്മദ് റിയാസ് പറവൂരില്‍ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

പറവൂരിലെ ഗതാഗതക്കുരുക്ക് നീക്കാന്‍ പ്രത്യേക നടപടി ആരംഭിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പറവൂരിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പറവൂര്‍ പോലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ പട്ടണത്തെ അലട്ടുന്ന ഗതാഗത പ്രശ്‌നത്തിന് എത്രയുംവേഗം പരിഹാരം …

പറവൂരിലെ ഗതാഗതക്കുരുക്ക് നീക്കാന്‍ പ്രത്യേക നടപടി: മന്ത്രി മുഹമ്മദ് റിയാസ് പറവൂരില്‍ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു Read More

നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി : നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുനില്‍, ഭാര്യ കൃഷ്‌ണേന്ദു, മകന്‍ ആരവ് കൃഷ്ണ എന്നിവരെയാണ് 10/09/21 വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് സുനില്‍ വിദേശത്ത് …

നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി Read More