ആണവായുധ ശേഖരം വിപുലീകരിക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ

January 9, 2021

സിയോൾ: ആണവായുധ ശേഖരം വിപുലീകരിക്കുമെന്നും കൂടുതൽ സങ്കീർണ്ണമായ ആണവായുധ സംവിധാനങ്ങൾ വികസിപ്പിക്കുമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. അമേരിക്കയുമായുള്ള ഉത്തര കൊറിയയുടെ ബന്ധത്തിന്റെ ഭാവി ശത്രുതാപരമായ നയം അമേരിക്ക ഉപേക്ഷിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും കിം ജോങ് ഉൻ പറഞ്ഞതായി ഉത്തര …

ഉത്തര കൊറിയിയന്‍ ആണവ ഫാക്ടറിയ്ക്ക് ഭീഷണിയായി വെള്ളപൊക്കം

August 14, 2020

പ്യോങ്യാങ്ങ്: അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം ഉത്തരകൊറിയയിലെ പ്രധാന ആണവ കേന്ദ്രമായ യോങ്ബിയോണിന് ഭീഷണിയായതായി ഉപഗ്രഹ പഠനം. ആണവ കേന്ദ്രവുമായി ബന്ധപ്പെട്ട പമ്പ് ഹൗസുകള്‍ക്ക് വെള്ളപൊക്കത്തില്‍ കേടുപാടുകള്‍ വന്നതായി യുഎസ് ആസ്ഥാനമായി നടന്ന ഉപഗ്രഹ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് 6 മുതല്‍ 11 വരെയുള്ള …