ടെന്‍ഡർ ക്ഷണിച്ചു
നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 39 അങ്കണവാടികളിലേക്ക് 2022 ജൂൺ മുതൽ 2022 ഒക്ടോബർ വരെ അഞ്ച് മാസത്തേക്ക് പാൽ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. …
ടെന്‍ഡർ ക്ഷണിച്ചു Read More