വീട്ടമ്മയുടെ മരണത്തിൽ പരാതി: അസ്വാഭാവിക മരണത്തിന് ഭർത്താവിനെതിരെ കേസെടുത്തു
കോഴിക്കോട്∙: മതിയായ ചികിത്സ നൽകാതെ വീട്ടമ്മമരിച്ചതായി പരാതി .മതിയായ ചികിത്സ ലഭിക്കാതെയാണു മരണമെന്നാരോപിച്ചു ഭർത്താവിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. നാദാപുരം കല്ലാച്ചി ചട്ടീന്റവിട ജമാലിന്റെ ഭാര്യ നൂർജഹാൻ (43) ആണു മരിച്ചത്. ദേഹത്തു വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് 6 …
വീട്ടമ്മയുടെ മരണത്തിൽ പരാതി: അസ്വാഭാവിക മരണത്തിന് ഭർത്താവിനെതിരെ കേസെടുത്തു Read More