ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങളുടെ വില്‍പ്പന വ്യാപകമാകുന്നതായി പരാതി
വെളളറട: അതിര്‍ത്തി പ്രദേശങ്ങളില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാരസാധനങ്ങളുടെ വില്‍പ്പന വ്യാപകമാകുന്നതായി പരാതി. അതിര്‍ത്തി ഗ്രാമങ്ങളായ വെളളറട, അമ്പൂരി, കുന്നത്തുകാല്‍, ആര്യങ്കോട്,ഒറ്റശേഖര മംഗലം തുടങ്ങിയ പ്രദേശങ്ങളിലാണ് മായം കലര്‍ന്ന ഭക്ഷ്യവസ്‌തുക്കളുടെ വില്‍പ്പന വ്യാപകമായിട്ടുളളത്. കൃത്രിമ പാലും അതിര്‍ത്തി കടന്ന് എത്തുന്നുണ്ട്. പഴകിയ ഭക്ഷ്യവസ്‌തുക്കളും …
ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങളുടെ വില്‍പ്പന വ്യാപകമാകുന്നതായി പരാതി Read More