നോക്കുകൂലി ആവശ്യപ്പെട്ട രണ്ട് ലോഡിംഗ് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു
ഇരവിപുരം: നോക്കുകൂലി ആവശ്യപ്പെട്ട് സംസ്ഥാന ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയ രണ്ട് ലോഡിംഗ് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.വാളത്തുങ്കല്‍ ആക്കോലില്‍ സുനാമി ഫ്‌ളാറ്റില്‍ രാജന്‍(46), തെക്കേവിള മേഘാ നഗര്‍ 103 വെളിയില്‍ വീട്ടില്‍ ബിജില്‍(45) എന്നിവരെയാണ് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തോളം …
നോക്കുകൂലി ആവശ്യപ്പെട്ട രണ്ട് ലോഡിംഗ് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു Read More