പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തിൽ കയറിപ്പിടിച്ചത് ശരിയായില്ല. ഖേദപ്രകടനവുമായി നോയിഡ പോലിസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ കേറി പിടിച്ച സംഭവത്തില്‍ നോയിഡ പൊലീസ് ഖേദം പ്രകടിപ്പിച്ച് വാർത്താ കുറിപ്പിറക്കി സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയെ അനകൂലിക്കുന്നില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ പൊലീസ് അധികൃതര്‍ അറിയിച്ചു. കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ …
പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തിൽ കയറിപ്പിടിച്ചത് ശരിയായില്ല. ഖേദപ്രകടനവുമായി നോയിഡ പോലിസ് Read More