പോളി സ്‌പോട്ട് അഡ്മിഷൻ ഓൺലൈൻ രജിസ്‌ട്രേഷൻ തിങ്കളാഴ്ച മുതൽ
സർക്കാർ/ എയിഡഡ്/ CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി നടത്തും. അപേക്ഷകർക്ക് ഒക്ടോബർ 3 മുതൽ 7 വരെ www.polyadmission.org യിലെ ‘Spot Admission Registration’ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ/മൊബൈൽ /One Time Registration നമ്പരും ജനനതീയതിയും നൽകി റജിസ്‌ട്രേഷൻ …
പോളി സ്‌പോട്ട് അഡ്മിഷൻ ഓൺലൈൻ രജിസ്‌ട്രേഷൻ തിങ്കളാഴ്ച മുതൽ Read More