റിപ്പോര്‍ട്ട്

നാല് പെണ്‍മക്കളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് November 28, 2020
ഹരിയാന: നാല് പെണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാനയിലെ നുഹ് ജില്ലയിലെ പിപ് റോളി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. ഒന്നിനും ഏഴിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് അമ്മ കൊലപ്പെടുത്തിയത്.അമ്മയെ...
Read full story