പുതിയ ഭൂനിയമം തങ്ങളെ ആട്ടിഓടിക്കാനെന്ന് നേതാക്കള്‍: കശ്മീരിനെ നിശ്ചലമാക്കി ബന്ദ്
ശ്രീനഗര്‍: കശ്മീരിലെ ഭൂമി ഏതൊരു ഇന്ത്യക്കാരനും വാങ്ങാം എന്ന പുതിയ നിയമം കേന്ദ്രം കൊണ്ടുവന്നതിനെതിരെ ഹുറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത ബന്ദില്‍ കശ്മീര്‍ നിശ്ചലമായി. ശനിയാഴ്ച( 31-10-2020)നാണ് കശ്മീരില്‍ ബന്ദ് നടന്നത്. കച്ചവട സ്ഥാപനങ്ങളും ഷോപ്പുകളും അടച്ചതോടെ തെരുവുകള്‍ ശൂന്യമായി. വാഹനങ്ങളും …
പുതിയ ഭൂനിയമം തങ്ങളെ ആട്ടിഓടിക്കാനെന്ന് നേതാക്കള്‍: കശ്മീരിനെ നിശ്ചലമാക്കി ബന്ദ് Read More