റിപ്പോര്‍ട്ട്
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുക ശ്വസിച്ചതിനെ തുടര്‍ന്നല്ല മരണങ്ങള് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
May 4, 2025
കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെയ് 3 വെള്ളിയാഴ്ച പൊട്ടിത്തെറി സമയത്ത് മരിച്ചവരുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുകള്‍ പുറത്ത്. പുക ശ്വസിച്ചതിനെ തുടര്‍ന്നല്ല മരണങ്ങള് എന്ന് റിപോര്‍ട്ടില്‍ പറയുന്നു. മേപ്പയൂര്‍ നിടുമ്പൊയില്‍ സ്വദേശി ഗംഗാധരന്, വെസ്റ്റ് ഹില്‍ സ്വദേശി...
Read full story

