ഇസ്ലാം,ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങള്‍ക്ക് സംവരണ സീറ്റില്‍ മത്സരിക്കാനാവില്ലെന്ന് കേന്ദ്ര നിയമ മന്ത്രി
ന്യൂഡല്‍ഹി: ദളിത് വിഭാഗങ്ങളില്‍ നിന്ന് ഇസ്ലാമിലേക്കോ ക്രിസ്ത്യന്‍ മതത്തിലേക്കോ പരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണ സീറ്റുകളില്‍ പാര്‍ലമെന്റിലേക്കോ നിയമ സഭയിലേക്കോ മത്സരിക്കാനാവില്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത്തരക്കാര്‍ക്ക് മറ്റ് സംവരണാനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിക്ക് ബുദ്ധമത …
ഇസ്ലാം,ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങള്‍ക്ക് സംവരണ സീറ്റില്‍ മത്സരിക്കാനാവില്ലെന്ന് കേന്ദ്ര നിയമ മന്ത്രി Read More