സിക്കിം കോവിഡ് വിമുക്ത സംസ്ഥാനം
സിക്കിം: ഇന്ത്യ മുഴുവന്‍ കൊറോണ ഭീഷിണിയില്‍ കഴിയുമ്പോള്‍ കോവിഡ് ഭീതിയില്‍ നിന്നും സുരക്ഷിതമാണ് സിക്കിം. ഇതുവരെ ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനമാണ് സിക്കിം. അതിനു കാരണം തികഞ്ഞ ജാഗ്രതയാണെന്നു അധികൃതര്‍ വ്യക്തമാക്കുന്നു. ജനുവരി 30നു കേരളത്തില്‍ കോവിഡ് …
സിക്കിം കോവിഡ് വിമുക്ത സംസ്ഥാനം Read More