അന്തിയുറങ്ങാൻ ഇടമില്ലാതെ അതിജീവിതയുടെ കുടുംബം കോഴിക്കോട് കളക്ട്രേറ്റിന് മുന്നിൽ
കോഴിക്കോട്: സർക്കാർ സംവിധാനങ്ങളുടെ പല വാതിലുകൾ മുട്ടിയിട്ടും ആശ്രയം ലഭിക്കാത്തതിനെ തുടർന്നാണ് കളക്ടറേറ്റിന് മുന്നിലഭയം തേടി അതിജീവിതയുടെ മാതാവും അനിയനും. ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത 14കാരിയുടെ കുടുംബത്തെ വാടകവീട്ടിൽ നിന്നും ഇറക്കിവിട്ടതിനാൽ അന്തിയുറങ്ങാൻ സ്ഥലമില്ലാതെ വന്നതിനാലാണ് ഇവർക്ക് കളക്ട്രേറ്റിന് …
അന്തിയുറങ്ങാൻ ഇടമില്ലാതെ അതിജീവിതയുടെ കുടുംബം കോഴിക്കോട് കളക്ട്രേറ്റിന് മുന്നിൽ Read More