കോഴിക്കോട് വീടിന് തീ പിടിച്ചു
റിപ്പോര്‍ട്ട്

കോഴിക്കോട് വീടിന് തീ പിടിച്ചു

By ന്യൂസ് ഡെസ്ക് April 15, 2021
നരിക്കുനി : കോഴിക്കോട് ജില്ലയില്‍ നരിക്കുനിക്ക് സമീപം പുല്ലാളൂര്‍ തച്ചൂര്‍താഴത്ത വീടിന് തീപിടിച്ചു.നാര്യച്ചാല്‍ റോഡില്‍ ശരവണ വിശ്വനാഥിന്റെ സങ്കേതം എന്ന വീടിനാണ് തീപിടിച്ചത്. 14.4.2021 ബുധനാഴ്ച രാത്രി പത്തരയോടെയാണ് തീപിടുത്തമുണ്ടായത്. ടെറസിട്ട വീട്ടിലെ റൂമിലാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് വീട്ടില്‍ ആരും...
Read full story