കൊവിഡ്: ആഭ്യന്തരവിമാന യാത്രയില്‍ ഇനി ഭക്ഷണ വിതരണമില്ല

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രണ്ടു മണിക്കൂറില്‍ കുറവ് ദൈര്‍ഘ്യമുള്ള ആഭ്യന്തര യാത്രയില്‍ ഭക്ഷണവിതരണമില്ലെന്ന് വ്യോമയാനമന്ത്രാലയം.വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.രണ്ടു മണിക്കൂറിലധികമുള്ള യാത്രയ്ക്കു മുന്‍കൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണം നല്‍കാം. ഡിസ്പോസിബിള്‍ പാത്രങ്ങളും മറ്റു …

കൊവിഡ്: ആഭ്യന്തരവിമാന യാത്രയില്‍ ഇനി ഭക്ഷണ വിതരണമില്ല Read More