ഗതാഗതമന്ത്രി കയറിയ ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസ് ഇല്ല
തൃശ്ശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് സ്വരാജ് റൗണ്ടിൽനിന്നും പരീക്ഷണ ഓട്ടം നടത്തിയ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസ് ഇല്ല. ഒക്ടോബർ 16 വ്യാഴാഴ്ചയായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും റവന്യൂ മന്ത്രി കെ. രാജനും മാധ്യമപ്രവർത്തകരും കയറിയ ബസ് …
ഗതാഗതമന്ത്രി കയറിയ ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസ് ഇല്ല Read More