
റിപ്പോര്‍ട്ട്
വയനാട് ദുരന്തബാധിതർക്ക് ആവശ്യമായ സഹായം ലഭ്യമാക്കും എന്നതിൽ സംശയമില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ
By ന്യൂസ് ഡെസ്ക്
•
February 28, 2025
തൃശ്ശൂര്‍ | .വയനാട്ടിൽ ഉണ്ടായ ഉരുള്‍പൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും പട്ടിക തയ്യാറാക്കിയതായി റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. ദുരന്തബാധിതർക്ക് പുനരധിവസന സൗകര്യം ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു.. എൽസ്റ്റോൺ എസ്റ്റേറ്റിൽ സ്ഥലം...
Read full story

