റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസി ബസിലേക്ക് ക്രെയിന്‍ ഇടിച്ചുകയറി അപകടം

By ന്യൂസ് ഡെസ്ക് January 7, 2026
തിരുവനന്തപുരം| മംഗലപുരത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് ക്രെയിന്‍ ഇടിച്ചുകയറി അപകടം. ജനുവരി 7 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ ആളപായമില്ല. സര്‍വീസ് റോഡില്‍ നിന്നും വന്ന ക്രെയിന്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു കയറുകയായിരുന്നു....
Read full story