തൃശൂര്‍ പൂരം: കുട്ടികള്‍ക്ക് പ്രവേശനമില്ല

തൃശൂര്‍: പൂരത്തിന് ഇത്തവണ കുട്ടികള്‍ക്ക് പ്രവേശനമില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. 45 വയസിന് മുകളില്‍ പ്രായമുളളവര്‍ വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും 45 വയസിന് താഴെ പ്രായമുളളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. തൃശൂരില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ …

തൃശൂര്‍ പൂരം: കുട്ടികള്‍ക്ക് പ്രവേശനമില്ല Read More