Uncategorized
ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇനി രാജ്ഭവനിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തില്‍ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് നിർദേശം നല്‍കിയത്. എന്നാല്‍ ഗവർണറുടെ നിർദേശം സർക്കാർ തള്ളി കത്തയക്കുകയായിരുന്നു.അതേതുടർന്ന് ഗവർണർ …
ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇനി രാജ്ഭവനിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More