കോടതിവിധി മാറ്റിവച്ച് ച​ര്‍​ച്ച ചെ​യ്യാ​നാ​കി​ല്ല : ഓർത്തഡോക്സ് സ​ഭ

കോട്ടയം: സ​ഭ​ക​ള്‍ ത​മ്മി​ലു​ള്ള പു​തി​യ കേ​സു​ക​ള്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്നും എ​ന്നാ​ല്‍, കേ​സു​ക​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഓർത്തഡോക്സ് സ​ഭ ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാധ്യമവിഭാഗം പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത. 2017ല്‍ ​വ​ന്ന വി​ധി​ന്യാ​യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​ക​ണം. കോ​ട​തി​വി​ധി …

കോടതിവിധി മാറ്റിവച്ച് ച​ര്‍​ച്ച ചെ​യ്യാ​നാ​കി​ല്ല : ഓർത്തഡോക്സ് സ​ഭ Read More

ആക്രമണം നിർത്താതെ ചർച്ചക്കില്ലെന്ന് ഇറാൻ; യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ചകൾക്ക് തയ്യാർ

ജനീവ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ച അവസാനിച്ചു. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങളെ നേരിട്ട് പിന്തുണച്ചിട്ടില്ലാത്തതിനാൽ യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം …

ആക്രമണം നിർത്താതെ ചർച്ചക്കില്ലെന്ന് ഇറാൻ; യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ചകൾക്ക് തയ്യാർ Read More

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു ; ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി. സമരത്തോട് അസഹിഷ്ണുതയില്ല. മുമ്പ് ഇടപെട്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു. …

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു ; ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി Read More

പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെ : എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പി.വി. അൻവർ എം.എല്‍.എ സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ മാധ്യമങ്ങള്‍ …

പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെ : എം.വി. ഗോവിന്ദൻ Read More