വിദേശത്തേക്ക്‌ ഡോളര്‍ കടത്തിയ ഖാലിദിന്‌ നയതന്ത്ര പരിരക്ഷയില്ലെന്ന്‌ കസ്റ്റംസ്‌

കൊച്ചി: വിദേശത്തേക്ക്‌ ഡോളര്‍ കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മുന്‍ മേധാവി ഖാലിദ്‌ മുഹമ്മദ്‌ അലി ഷൗക്രിയെ പ്രതി ചേര്‍ക്കുന്നതിന്‌ നിയമപരമായി തടസമില്ലെന്നും ഇയാള്‍ക്ക്‌ നയതന്ത്ര പരിരക്ഷയില്ലെന്നും കസ്റ്റംസ്‌ അധികൃതര്‍ കോടതിയില്‍ അറിയിച്ചു. കേസില്‍ ഖാലിദിനെ മൂന്നാം പ്രതിയാക്കി …

വിദേശത്തേക്ക്‌ ഡോളര്‍ കടത്തിയ ഖാലിദിന്‌ നയതന്ത്ര പരിരക്ഷയില്ലെന്ന്‌ കസ്റ്റംസ്‌ Read More