‘സ്കൂളിന്റെ ശിരോവസ്ത്ര നയം : വിദ്യാഭ്യാസ മന്ത്രിയെ തള്ളി പിടിഎ പ്രസിഡന്റ്
കൊച്ചി: എറണാകുളം പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര തർക്കത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ തള്ളി പിടിഎ പ്രസിഡന്റ്. ശിരോവസ്ത്രം അനുവദിക്കില്ലെന്ന സ്കൂളിന്റെ നയത്തിൽ മാറ്റമില്ലെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ശിരോവസ്ത്രത്തിന്റെ നിറവും …
‘സ്കൂളിന്റെ ശിരോവസ്ത്ര നയം : വിദ്യാഭ്യാസ മന്ത്രിയെ തള്ളി പിടിഎ പ്രസിഡന്റ് Read More