
റിപ്പോര്‍ട്ട്
കോഴിക്കോട് നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ഡീസൽ ടാങ്കിന് തീപിടിച്ചു; ആളപായമില്ല
By ന്യൂസ് ഡെസ്ക്
•
July 30, 2021
കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ഡീസൽ ടാങ്കിന് തീപിടിച്ചു. ക്രിസ്ത്യൻ കോളജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടിത്തമുണ്ടായത്. പമ്പിന്റെ പരിസരത്ത് നേരത്തെ വര്‍ക്ക് ഷോപ്പുകളും മറ്റു കടകളും...
Read full story



