റിപ്പോര്‍ട്ട്
കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
January 28, 2025
മലപ്പുറം : മലപ്പുറം കൂരങ്കല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. നിലവില്‍ ആരെയും കേസില്‍ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തില്‍ കാലതാമസം വരുത്തിയതിനാണ് കേസ് . ഉന്നത നിർദേശപ്രകാരംമാണ് കേസെടുത്തത്. ജനുവരി 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കല്‍ സണ്ണി സേവ്യറിൻ്റ...
Read full story

