പുതിയ ആദായനികുതി ബിൽ-2025 അവലോകനം ചെയ്യുന്ന പാർലമെൻറ് സെലക്‌ട് കമ്മിറ്റി യോഗം മാർച്ച് 6,7 തീയതികളിൽ ഡൽഹിയിൽ

ഡൽഹി: നികുതി നിയമങ്ങൾ ലളിതമാക്കാനെന്ന പേരിൽ കൊണ്ടുവന്ന പുതിയ ആദായനികുതി ബിൽ-2025 അവലോകനം ചെയ്യുന്ന പാർലമെൻറ് സെലക്‌ട് കമ്മിറ്റി യോഗം മാർച്ച് 6,7 തീയതികളിൽ ഡൽഹിയിൽ നടക്കും. ബിജെപി എംപി ബെയ്ജയന്ത് ജയ് പാണ്ഡ അധ്യക്ഷനായ ലോക്സഭയുടെ 31 അംഗ സമിതിയിൽ …

പുതിയ ആദായനികുതി ബിൽ-2025 അവലോകനം ചെയ്യുന്ന പാർലമെൻറ് സെലക്‌ട് കമ്മിറ്റി യോഗം മാർച്ച് 6,7 തീയതികളിൽ ഡൽഹിയിൽ Read More

ജി.എസ്.ടി കുടിശികയല്ല, വിഹിതം കുറച്ചതാണ് വിഷയം: ബാലഗോപാല്‍

തിരുവനന്തപുരം: ജി.എസ്.ടി. കുടിശിക വിഷയത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യം വസ്തുതാവിരുദ്ധമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കുടിശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്രവുമായി തര്‍ക്കങ്ങളില്ല- മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളം ഉന്നയിക്കുന്ന പ്രശ്നം കുടിശികയുടേതോ അത് അനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ …

ജി.എസ്.ടി കുടിശികയല്ല, വിഹിതം കുറച്ചതാണ് വിഷയം: ബാലഗോപാല്‍ Read More

കേന്ദ്രവുമായി തർക്കമില്ലാത്ത വിഷയങ്ങളിൽ തർക്കമുണ്ട് എന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിന് ജിഎസ്ടി കുടിശിക വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ലെന്നും എന്നാൽ തർക്കമുണ്ടെന്ന് വരുത്താൻ ശ്രമം നടക്കുന്നുവെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രന്റെ പാർലമെന്റിലെ പ്രസംഗം പരാമർശിച്ച് ബാലഗോപാൽ …

കേന്ദ്രവുമായി തർക്കമില്ലാത്ത വിഷയങ്ങളിൽ തർക്കമുണ്ട് എന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ Read More

എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് കൊവിഡ സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: എന്‍.കെ പ്രേമചന്ദ്രന്‍ എം പിക്ക് കൊവിഡ് . ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യ്ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ എം.പിമാര്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ വര്‍ഷകാല സമ്മേളനം …

എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് കൊവിഡ സ്ഥിരീകരിച്ചു. Read More