കോഴിക്കോട്: എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി.വത്സലയ്ക്ക് നഗരസഭയുടെ ആദരം
കോഴിക്കോട്: എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി.വത്സലയെ മുക്കം നഗരസഭ ആദരിച്ചു. നഗരസഭ ചെയർമാൻ പി.ടി.ബാബു നഗരസഭയുടെ ഉപഹാരം സമ്മാനിച്ചു. നഗരസഭാ സെക്രട്ടറി എൻ.കെ.ഹരീഷ് പൊന്നാട അണിയിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദിനി, ആരോഗ്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, ക്ഷേമകാര്യ …
കോഴിക്കോട്: എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി.വത്സലയ്ക്ക് നഗരസഭയുടെ ആദരം Read More