വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ആരംഭിക്കാൻ ഫാം സ്കൂൾ പഠിതാക്കൾ
ഞാറക്കൽ കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫാം സ്കൂൾ പദ്ധതിയിലെ പഠിതാക്കൾ വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ആരംഭിക്കാൻ ഒരുങ്ങുന്നു. 25 പേരടങ്ങുന്ന ഒരു ക്ലസ്റ്ററിലൂടെ ഒരു സെന്റ് വീതം കണി വെള്ളരി, തണ്ണിമത്തൻ എന്നിവ തുടക്കത്തിൽ കൃഷി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. …
വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ആരംഭിക്കാൻ ഫാം സ്കൂൾ പഠിതാക്കൾ Read More