അനധികൃത സ്വത്ത് സമ്പാദനം; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു. ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ഇടുക്കി മണക്കാട് പുതുപരിയാരം സ്വദേശി വി.ജെ. ജോമോനെതിരേ(45) യാണ് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷല്‍ സെല്‍ കേസ് …
അനധികൃത സ്വത്ത് സമ്പാദനം; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു Read More