കുഞ്ചാക്കോ ബോബൻ്റയും നയൻതാരയുടെയും ‘നിഴൽ” എറണാകുളത്ത്, ചിത്രീകരണം ആരംഭിച്ചു
കോവിഡ് മഹാമാരിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാലോകം സജീവമാകുമ്പോൾ ഷൂട്ടിംഗ് തിരക്കുകളിലാണ് താരങ്ങൾ. നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി എറണാകുളത്തുള്ള നിഴലിൻ്റെ സെറ്റിലെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. നയൻതാരയ്‌ക്കൊപ്പം വേഷമിടുന്ന നിഴലിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം …
കുഞ്ചാക്കോ ബോബൻ്റയും നയൻതാരയുടെയും ‘നിഴൽ” എറണാകുളത്ത്, ചിത്രീകരണം ആരംഭിച്ചു Read More