റിപ്പോര്‍ട്ട്
നിസാമുദ്ദീനില്‍ ദര്‍ഗയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് 5 പേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
August 15, 2025
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ സ്ഥിതിചെയ്യുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകുടീരമുള്‍പ്പെടുന്ന കെട്ടിടസമുച്ചയത്തിലെ ഒരു ദര്‍ഗയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. കെട്ടിടസമുച്ചയത്തിലെ ദര്‍ഗ ഷെരീഫ് പത്തേ ഷാ എന്ന കെട്ടിടത്തിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ്...
Read full story

