നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി 2023 മെയ് 22ന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ 2023 മെയ് 22ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വെച്ചാണ് പരിപാടി. 2023 ജനുവരി 9 മുതൽ 15 …
നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി 2023 മെയ് 22ന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും Read More