വിഴിഞ്ഞം തുറമുഖം അടിയന്തരമായി കമ്മീഷന്‍ ചെയ്യണമെന്ന് നിയമസഭാ സമിതി
തിരുവനന്തപുരം ജനുവരി 23: വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ കാലതാമസം പാടില്ലെന്ന് നിയമസഭാ സമിതി. 2015ല്‍ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത ആദാനി ഗ്രൂപ്പും സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവച്ചത് നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് വ്യക്തമാക്കിയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാന്‍ …
വിഴിഞ്ഞം തുറമുഖം അടിയന്തരമായി കമ്മീഷന്‍ ചെയ്യണമെന്ന് നിയമസഭാ സമിതി Read More