നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ തലേദിവസം നിയമസഭയില്‍ തങ്ങിയിരുന്നതായി സിജെഎം കോടതി പരാമര്‍ശം
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വിശിവന്‍കുട്ടിയുള്‍പ്പടെ ആറ് എല്‍ഡിഎഫ് നേതാക്കളുടെ വിടുതല്‍ ഹര്‍ജി തളളിയ കോടതിയുത്തരവിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. കേസിലെ പ്രതികള്‍ തലേദിവസമേ നിയമ സഭയില്‍ തങ്ങിയിരുന്നുവെന്നും അതിനാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ ദുരുദ്ദേശം ഇല്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി …