നിവര്‍ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാവില്ലെന്ന് കാലാവസ്ഥാ പ്രവചനം

കോഴിക്കോട്: നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന നിവര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെന്നും കേരളത്തിന് ഭീഷണിയാവില്ലെന്നും കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകള്‍ …

നിവര്‍ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാവില്ലെന്ന് കാലാവസ്ഥാ പ്രവചനം Read More