
റിപ്പോര്‍ട്ട്
കോവിഡ് മൂലം ആഗോള നൈട്രജൻ ഡൈ ഓക്സൈഡ് സാന്ദ്രത 20 ശതമാനം കുറഞ്ഞതായി നാസ
By ന്യൂസ് ഡെസ്ക്
•
November 20, 2020
വാഷിംഗ്ടൺ: കോവിഡ് 19 ആരംഭിച്ചതിനു ശേഷം ഭൗമാന്തരീക്ഷത്തിലെ ചില വായു മലിനീകരണ വസ്തുക്കളിൽ ഗണ്യമായ കുറവുണ്ടായതായി നാസ.കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് നാസയിലെ ഗവേഷകർ 'കോവിഡില്ലാത്ത 2020 നെ ' സൃഷ്ടിച്ച് നിലവിലുള്ള അവസ്ഥയുമായി താരതമ്യം ചെയ്തു. ഇതിൽ നിന്നും ഫെബ്രുവരി മുതൽ...
Read full story

